HOME
DETAILS
MAL
ഹജ്ജ് യാത്രയയപ്പ് ഇന്ന്
backup
August 23 2016 | 18:08 PM
പതിയാങ്കര: തൃക്കുന്നപ്പുഴ മേഖലയില്‍ നിന്നും പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്ക് ഇന്ന് വൈകുന്നേരം 4.30 ന് പതിയാങ്കര ശംസുല് ഉലമാ ഇസ്‌ലാമിക് സെന്ററില്‍ യാത്രയയപ്പ നല്‍കും.നിസാമുദ്ദീന്‍ അമാനി ആറാട്ടുപുഴ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."