HOME
DETAILS
MAL
ഇ.ഡി നോട്ടിസ് കിട്ടിയിട്ടില്ല; കിട്ടിയാലും ഹാജരാകില്ലെന്ന് തോമസ് ഐസക്
backup
July 17 2022 | 18:07 PM
കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്. കിട്ടിയാലും ഹാജരാകില്ല, തന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."