HOME
DETAILS

വിസയ്ക്ക് ലഹരി പരിശോധന പരിഗണനയില്‍; കര്‍ശന നടപടിയുമായി കുവൈത്ത്

  
backup
June 09 2023 | 09:06 AM

plan-for-a-drug-free-test-for-all-new-expats-and-some-residents-kuwaith-latest-news

'വിസയ്ക്ക് ലഹരി പരിശോധന പരിഗണനയില്‍

പുതിയ വിസയിലെത്തുന്നവര്‍ക്ക് ലഹരിരഹിത പരിശോധന നടത്താന്‍ പദ്ധതിയിട്ട് കുവൈത്ത്. പരിശോധനയില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി നാടുകടത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിസ പുതുക്കുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിയേക്കും. ആരോഗ്യ,ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്യുക.

ലഹരിമരുന്ന് നിര്‍മാര്‍ജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്ധര്‍ ചേര്‍ന്നു തയ്യാറാക്കിയ ആശയത്തിന് മന്ത്രിതല കൗണ്‍സില്‍ അംഗീകാരം നല്‍കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഏകോപിപ്പിച്ച് പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഒരുക്കും.

വിസയ്ക്ക് മുന്‍പുള്ള ആരോഗ്യപരിശോധനയില്‍ ലഹരി രഹിത പരിശോധനയും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. കൂടാതെ സംശയിക്കപ്പെടുന്ന താമസക്കാരേയും പരിശോധിക്കും. ജനങ്ങളുടെ ബയോമെട്രിക് ഫയലുകള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമായിരിക്കും അന്തിമതീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  3 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  4 hours ago