HOME
DETAILS

അണ്ടർ 20 ലോകകപ്പ് ​ ഇറ്റലി–ഉറുഗ്വേ ഫൈനൽ

  
backup
June 10 2023 | 02:06 AM

italy-vs-uruguay-final-in-u20-football-worldcup

ബ്യൂണസ് ഐറിസ് • 2023ലെ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് കിരീടപ്പോരാട്ടം ഫുട്‌ബോൾ അതികായരായ ഇറ്റലിയും ഉറുഗ്വേയും തമ്മിൽ. ഇന്നലെ നടന്ന സെമി ഫൈനലുകളിൽ ഉറുഗ്വേ അട്ടിമറിക്കാരായ ഇസ്‌റാഈലിനെയും (1-0), ഇറ്റലി ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെയും (2-1) പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.മത്സരത്തിൽ കൊറിയക്കെതിരേ ആധിപത്യം പുലർത്തി കളിച്ച ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്.


14ാം മിനുട്ടിൽ സിസാറെ കസാഡെയിലൂടെ ഇറ്റലി അക്കൗണ്ട് തുറന്നു. ഒമ്പത് മിനുട്ടുകൾക്കകം ലീ സ്യൂങ് വോണിലൂടെ കൊറിയ സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിലെ 86ാം മിനുട്ടിൽ ഫ്രീകിക്കിലൂടെ കൊറിയൻ വല ചലിപ്പിച്ച് സിമോൺ പാഫുണ്ടി ഇറ്റലിയുടെ വിജയനായകനായി.

Content Highlights: italy vs Uruguay final in u20 football worldcup


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago