HOME
DETAILS

ഏഴു വയസ്സുള്ള കിടപ്പിലായ ഭിന്നശേഷിക്കാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; ഗുരുതരാവസ്ഥയില്‍ ഐ.സിയുവില്‍

  
backup
June 13 2023 | 04:06 AM

7-year-old-bedridden-girl-raped-at-home-in-hyderabad

കിടപ്പിലായ ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; ഗുരുതരാവസ്ഥയില്‍ ഐ.സിയുവില്‍

ഹൈദരാബാദ്: ഹൈദരബാദില്‍ കിടപ്പിലായ ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സെക്കന്തരാബാദില്‍ ഞായറാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ മാതാവ് വീടിന് തൊട്ടടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പോയപ്പോഴായിരുന്നു സംഭവം. സാധനം വാങ്ങി മടങ്ങിയപ്പോഴാണ് ശരീരത്തിലും കിടക്കയിലുമെല്ലാം ചോരയായ നിലയില്‍ കുട്ടിയെ കണ്ടത്. കുട്ടിയുടെ അടിവസ്ത്രത്തിലും രക്തം പടര്‍ന്ന നിലയിലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ആശുപത്രി അധകൃതരാണ് പൊലിസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. അതേസമയം പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago