HOME
DETAILS
MAL
വാഹന പരിശോധന കര്‍ശനമാക്കി
backup
August 23 2016 | 18:08 PM
ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണിയില്‍ തമിഴ്‌നാട് പൊലിസ് വാഹന പരിശോധന ശക്തമാക്കി.
ഓണം പ്രമാണിച്ച് കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് സ്പിരിറ്റ് കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അതിര്‍ത്തികളില്‍ കേരള പൊലിസും വാഹന പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."