HOME
DETAILS
MAL
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം
backup
June 14 2023 | 16:06 PM
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ആളുകളെ ഒഴിപ്പിച്ചു. ഒമ്പതേകാലോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 9.12ഓടെ ചെക്ക് ഇന്‍ ഏരിയയില്‍ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂര്‍ണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
Fire breaks out inside Kolkata Airport. pic.twitter.com/92IkdvhvBq
— Sandeep Panwar (@tweet_sandeep) June 14, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."