HOME
DETAILS
MAL
'ട്രിവാൻസ് കപ്പ് - 2023 ഫുട്ബോൾ ടൂർണ്ണമെന്റ്' ചെങ്ങായീസ് അബ്ബാസിയ ജേതാക്കളായി
backup
June 17 2023 | 14:06 PM
ഫഹാഹീൽ: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) സംഘടിപ്പിച്ച ട്രിവാൻസ് കപ്പ് - 2023 ഫുട്ബോൾ ടൂർണ്ണമെന്റ് ചെങ്ങായീസ് അബ്ബാസിയ ജേതാക്കളായി. ഫഹാഹീൽ -സൂഖ്സഭ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വാശിയേറിയ ഫൈനൽ മത്സരത്തിൽ അറഫ ഫഹാഹീൽ ടീമിനെ എതിരില്ലാതെ (2-0) ന് ഏകപക്ഷീയമായിരുന്നു വിജയം. കുവൈത്തിലെ പ്രശസ്തരയായ 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."