HOME
DETAILS

അബുദാബിയില്‍ ഓര്‍ക്ക തിമിംഗലത്തിന്റെ സാന്നിധ്യം; അത്യന്തം അപകടകാരി

  
backup
June 19 2023 | 16:06 PM

whales-found-in-abudhabi

യു.എ.ഇ: അബുദാബിയിലെ കോര്‍ണീഷിന് സമീപത്ത് തീരക്കടലില്‍ ഓര്‍ക്ക തിമിംഗലത്തിന്റെ സാന്നിധ്യം. തീരക്കടലില്‍ പ്രത്യക്ഷപ്പെട്ട കൊലയാളി തിമിംഗലത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സ്യ ബന്ധന ബോട്ടില്‍ സഞ്ചരിച്ചിരുന്നവരാണ് ദ്യശ്യങ്ങള്‍ പകര്‍ത്തിയത്. ഏതു കാലാവസ്ഥയുമായും എളുപ്പത്തില്‍ ഇണങ്ങുന്ന ഈ തിമിംഗലങ്ങളെ അപൂര്‍വ്വമായി മാത്രമെ കാണപ്പെടാറുളളൂ.

മനുഷ്യരെ പൊതുവെ അങ്ങോട്ട് കയറി ആക്രമിക്കാറില്ലെങ്കിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പറയപ്പെടാറ്. അടുത്തിടെ ഈജിപ്തിലുളള ഗര്‍ഖദയില്‍ വെച്ച് ഈ ഇനം സ്രാവ് ഒരു റഷ്യന്‍ സഞ്ചാരിയെ അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Content Highlights:whales found in abudhabi


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago