HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിനെ പുറത്താക്കി എസ്.എഫ്.ഐ
backup
June 20 2023 | 12:06 PM
വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിനെ പുറത്താക്കി എസ്.എഫ്.ഐ
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവര്ത്തകന് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖില്‍ ചെയ്തതെന്നും എസ്.എഫ്.ഐ. വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."