HOME
DETAILS

കുവൈത്തിലെ വേനല്‍ക്കാല ജോലി നിയന്ത്രണം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകം

  
backup
June 20 2023 | 14:06 PM

work-ban-ban-on-working-under-direct-heat-applic

വേനല്‍ക്കാല ജോലി നിയന്ത്രണം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകം

ചുട്ടുപൊള്ളുന്ന വേനലില്‍ ജോലി നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്.
വേനല്‍ക്കാലത്ത് നിര്‍ദ്ദിഷ്ട മണിക്കൂറിനുള്ളില്‍ സൂര്യന്റെ നേരിട്ടുള്ള ചൂടില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) വ്യക്തമാക്കി.

ഈ തൊഴിലാളികള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട വസ്ത്രങ്ങളും പാലിക്കണം. വേനല്‍ക്കാലത്ത് കടുത്ത ചൂട് കാരണം ഡെലിവറി തൊഴിലാളികള്‍ നിശ്ചിത കാലയളവില്‍ പുറത്തിറങ്ങുന്നത് നല്ലതല്ല, ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജൂണ്‍ മാസം മുതലാണ് ഉച്ച ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ജോലി സമയം കുറക്കുകയല്ല, ചൂട് കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഉച്ച ജോലി വിലക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉച്ചക്ക് ജോലി സമയ നിരോധനം പാലിക്കേണ്ടതിന്റെ ആവശ്യ കതയെക്കുറിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റുകളിലൂടെ ബോധവത്ക്കരണ കാമ്പയിന്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago