HOME
DETAILS
MAL
വീട്ടില്‍ കുട്ടിഡ്രൈവറുണ്ടോ… എങ്കില്‍ രക്ഷിതാക്കള്‍ ഈ ശിക്ഷാനിയമങ്ങള്‍ അറിഞ്ഞോളൂ..
backup
June 26 2023 | 14:06 PM
വീട്ടില്‍ കുട്ടിഡ്രൈവറുണ്ടോ… എങ്കില്‍ രക്ഷിതാക്കള്‍ ഈ ശിക്ഷാനിയമങ്ങള്‍ അറിഞ്ഞോളൂ..
കുട്ടികളോടുള്ള വാത്സല്യം കാരണം വാഹനം ഓടിക്കാന്‍ നല്‍കാറുണ്ടോ?.. എങ്കില്‍ പണി കിട്ടും. 18വയസിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിക്കുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
ശിക്ഷാ നടപടികള്‍
- മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ
കൂടാതെ
- വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)
- രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ.(MV Act 199 A(2)
4.വാഹനത്തിന്റെ റെജിസ്‌ടേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍.Mv Act 199 A (4) - ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ്/ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക്.MV Act 199 A(5)
- ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A(6)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."