HOME
DETAILS
MAL
എലിപ്പനി;പത്തനംതിട്ടയിൽ യുവാവ് മരിച്ചു
backup
July 02 2023 | 17:07 PM
പത്തനംതിട്ട: പത്തനംതിട്ട അങ്ങാടിക്കൽ ചാലപറമ്പിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊടുമൺ പ്ലാന്‍റേഷനിലെ ടാപ്പിങ് തൊഴിലാളിയായ അജേഷ് (44) ആണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
Content Highlights:man died of rat fever in pathanamthitta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."