HOME
DETAILS
MAL
ഇന്ന് വൈകിയോടുന്ന ട്രെയിനുകള്‍
backup
July 04 2023 | 03:07 AM
ഇന്ന് വൈകിയോടുന്ന ട്രെയിനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ട്രെയിനുകള്‍ ഇന്ന് വൈകിയോടും. കണക്ഷന്‍ ട്രെയിനുകള്‍ വൈകിയതാണ് കാരണം. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ആറുമണിക്കൂര്‍ വൈകി പുറപ്പെടും. ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിന്‍ വൈകീട്ട് 6.30നാണ് പുറപ്പെടുക.
എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം- പൂനെ പൂര്‍ണ എക്‌സ്പ്രസ് പത്തരമണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചക്ക് 12.45നാണ് പുറപ്പെടുക.
two-trains-will-be-late-today-in-kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."