HOME
DETAILS
MAL
സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ;നേടിയത് ഒൻപതാം കിരീടം
backup
July 04 2023 | 17:07 PM
ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ഒമ്പതാം കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെൻറിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഇന്ത്യ.
ആദ്യ പകുതി 1-1 സമനിലയിൽ അവസാനിച്ച ഫൈനൽ മത്സരത്തിത്തിന്റെ രണ്ടാം പകുതിയിലും മാറ്റമൊന്നുമുണ്ടായില്ല.
ഗോളടിക്കാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
Content Highlights: india won saff cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."