HOME
DETAILS
MAL
അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് പദ്ധതി ഉദ്ഘാടനം നാളെ
backup
August 23 2016 | 19:08 PM
മങ്കട: ഗ്രാമ പഞ്ചായത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിനു മങ്കട ടൗണില്‍ നടക്കും. 26 -നു രാവിലെ ഒന്‍പതിന് യു.കെ പടിയിലും, 29 -നു വൈകുന്നേരം ഏഴിനു കടന്നമണ്ണയിലും ക്യാമ്പുകള്‍ തുടരും. തിരിച്ചറിയല്‍ കാര്‍ഡും, ഒരു ഫോട്ടോയും സഹിതം ക്യാമ്പില്‍ ഹാജരാകാന്‍ എല്ലാ ലോഡ്ജുടമകളും തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."