HOME
DETAILS
MAL
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കുവൈത്തിൽ
backup
July 05 2023 | 14:07 PM
കുവൈത്ത് സിറ്റി: സ്വകാര്യ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് ഇന്റർ നാഷണൽ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസ്സിനസ്സ് സംരംഭമായ HAIMS VENTURES LLP യുടെ കീഴിൽ ആരംഭിക്കുന്ന വൈറ്റ് മിൽക്ക് പാലുല്പന്നങ്ങളുടെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ബിസിനസ്സ് മീറ്റിങ്ങിൽ പങ്കെടുക്കാനാണ് HAIMS VENTURES LLP ചെയർമാൻ കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വൈസ് ചെയർമാൻ ഇബ്രാഹീം കുട്ടി കോഴിക്കോടനും കുവൈത്തിൽ എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാൽ വ്യവസായ സംരംഭമാണ് വൈറ്റ് മിൽക്ക്.
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
ശറഫുദ്ധീൻ ചിറ്റാരിപ്പിലാക്കൽ - 500 62862
ഇബ്രാഹീം കുട്ടി കോഴിക്കോടൻ - 50525162
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."