HOME
DETAILS
MAL
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍
backup
August 23 2016 | 19:08 PM
എ.ആര്‍.നഗര്‍: സമസ്ത കൊളപ്പുറം റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ബോഡി മുഫത്തിശ് കുഞ്ഞിമൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷനായി. ഒ.സി ഹനീഫ, അനസ്ദാരിമി സംസാരിച്ചു.
ഭാരവാഹികള്‍: കെ.കെ ആറ്റക്കോയതങ്ങള്‍(പ്രസിഡന്റ്), കാടേങ്ങല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി അബ്ദുറഹ്മാന്‍(വൈ.പ്രസി.), കെ.കെ മുസ്തഫ(ജന.സെക്ര.), പി.കെ നൗഫല്‍, എം.വി ഖാലിദ് അന്‍വര്‍(ജോ.സെക്ര.), എ.പി ഹസന്‍മാസ്റ്റര്‍(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."