HOME
DETAILS

സര്‍വകലാശാലാ ലൈബ്രറി സന്ദര്‍ശിക്കാന്‍ എം.ടിയെത്തി

  
backup
August 23 2016 | 19:08 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%a8%e0%b5%8d



തിരൂര്‍: മലയാളസര്‍വകലാശാലയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലൈബ്രറി നേരില്‍ കാണാന്‍ എം.ടി വാസുദേവന്‍ നായര്‍ എത്തി. വൈസ് ചാന്‍സലര്‍  കെ. ജയകുമാര്‍, രജിസ്ട്രര്‍ കെ.എം. ഭരതന്‍, അക്കാദമിക് ഡീന്‍ ഡോ. എം ശ്രീനാഥന്‍, മലയാളവിഭാഗം മേധാവി ഡോ. പി. അനിതകുമാരി, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, പ്രൊഫ. മധു ഇളവങ്കര തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ലൈബ്രറി ഉപദേഷ്ടാവ് പി ജയരാജന്‍ പൊന്നാട അണിയിച്ചു.  
പുസ്തകങ്ങള്‍ കണ്ടശേഷം ലൈബ്രറിയിലെ ആധുനിക സൗകര്യങ്ങളും അദ്ദേഹം ചുറ്റിനടന്നുകണ്ടു. എം.ടിക്ക് ലൈബ്രറിയില്‍ ഓണററി അംഗത്വം സമ്മാനിച്ചശേഷം സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വൈസ് ചാന്‍സലര്‍ കൈമാറി. ലൈബ്രറികള്‍ അനുദിനം വളരുന്ന ജൈവപ്രതിഭാസമാണെന്ന് എം.ടി പറഞ്ഞു. അഭ്യുദയകാംഷികളില്‍ നിന്ന് കൂടുതല്‍ പുസ്തകങ്ങള്‍ സ്വീകരിച്ച് ലൈബ്രറി ഇനിയും വികസിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago