HOME
DETAILS

അമിത വണ്ണമുളളവരുടെ എണ്ണത്തില്‍ ദുബൈയില്‍ വര്‍ദ്ധന;മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

  
backup
July 12 2023 | 15:07 PM

obesity-is-incresing-in-dubai

ദുബൈയില്‍ അമിതവണ്ണമുളളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍. മുതിര്‍ന്നവര്‍, കുട്ടികള്‍, സ്ത്രീകള്‍,പുരുഷന്‍മാര്‍ എന്നിങ്ങനെയുളള വേര്‍തിരിവുകളൊന്നുമില്ലാതെ അമിതവണ്ണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും കാണപ്പെടുന്നുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഭക്ഷണത്തിലെ അനാരോഗ്യ പ്രവണതകള്‍, ജീവിതശൈലി മുതലായവയൊക്കെയാണ് ഇത്തരത്തില്‍ നഗരത്തില്‍ അമിതവണ്ണമുളളവരുടെ എണ്ണം കൂടാനുളള പ്രധാന കാരണങ്ങള്‍.

2022 വരെയുളള കണക്കുകള്‍ പ്രകാരം കുട്ടികളിലെ അമിതവണ്ണത്തില്‍ ഏതാണ്ട് 17.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമെ ഇവകള്‍ നിയന്ത്രിക്കാന്‍ കഴിയൂ എന്ന് വെളിപ്പെടുത്തിയ ആരോഗ്യ വിദഗ്ധര്‍, ഗര്‍ഭിണികളായ സ്ത്രീകളില്‍ കാണപ്പെടുന്ന അമിതവണ്ണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 2045 ആകുമ്പോഴേക്കും രാജ്യത്തെ പ്രേമേഹ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

.ഇത്തരത്തില്‍ നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന അമിതവണ്ണം മൂലമുളള പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായി ക്യത്യമായി വ്യായാമത്തില്‍ ഏര്‍പ്പെടുക, നല്ല ഡയറ്റ് ശീലിക്കുക, സൈക്കിള്‍, നടത്തം എന്നിവ സഞ്ചാരത്തിന് കഴിവതും തെരൈഞ്ഞടുക്കുക എന്നിവയെല്ലാം മികച്ച മാര്‍ഗങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Content Highlights:obesity is incresing in dubai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  8 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  8 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  8 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  8 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  8 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  8 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  8 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  8 days ago
No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  8 days ago