HOME
DETAILS
MAL
റോഡ് വെട്ടിപ്പൊളിച്ചതായി പരാതി
backup
August 23 2016 | 19:08 PM
മറ്റത്തൂര്‍: കടമുറി പണിയുന്നതിനായി സ്വകാര്യ വ്യക്തി അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ചതായി പരാതി. നൂലുവള്ളിയിലാണ് സംഭവം. മറ്റത്തൂര്‍ പഞ്ചായത്തിന്റെയോ, പി.ഡബ്ല്യു.ഡി അധികൃതരുടെയോ അനുവാദമില്ലാതെ റോഡ് വെട്ടിപൊളിച്ചതിനെ തുടര്‍ന്ന് ഭൂഗര്‍ഭ കേബിളുകള്‍ മുറിഞ്ഞതിനാല്‍ ഈ ഭാഗത്തെ ടെലിഫോണുകള്‍ പ്രവര്‍ത്തന രഹിതമായതായും പരാതി ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."