HOME
DETAILS
MAL
പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു
backup
July 25 2023 | 13:07 PM
കുവൈറ്റ് സിറ്റി: പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ചിരുന്ന കുവൈത്തി പൗരനെ അഹമ്മദി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ക്രിമിനൽ റെക്കോർഡുള്ള പ്രതിയെ മഹ്ബൂലയിൽ വച്ചാണ് സുരക്ഷാ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സമ്മതിച്ചതിനെ തുടർന്ന് പ്രതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."