HOME
DETAILS

കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചുപിടിക്കാൻ നാല് ദിവസം കൂടി; നടപടിയെടുത്തില്ലെങ്കിൽ ലേലം

  
backup
July 25 2023 | 14:07 PM

sharjah-muncipality-issues-four-more-days-grace-period-to-vehicles

കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചുപിടിക്കാൻ നാല് ദിവസം കൂടി; നടപടിയെടുത്തില്ലെങ്കിൽ ലേലം

ഷാർജ: ഷാർജ അധികൃതർ കണ്ടുകെട്ടിയ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ തീർക്കാൻ ഇനി നാല് ദിവസം മാത്രം. ഈ ദിവസത്തിനുള്ളിൽ ഇടപാടുകൾ തീർത്തില്ലെങ്കിൽ മുനിസിപ്പാലിറ്റി അവ പൊതു ലേലത്തിലൂടെ വിൽക്കുമെന്ന് അറിയിച്ചു. ഇതോടെ വാഹനം പൂർണമായി ഉടമക്ക് നഷ്ടമാകും.

ആറ് മാസത്തിലേറെയായി ഷാർജ അധികൃതർ കണ്ടുകെട്ടിയ വാഹനങ്ങൾ, യന്ത്രങ്ങൾ, മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ എന്നിവയുടെ ഉടമകൾക്കാണ് അവരുടെ ബാധ്യതകൾ തീർക്കാൻ നാല് ദിവസത്തെ സമയം കൂടിയേ ഒള്ളൂ എന്ന് അധികൃതർ അറിയിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

"ഷാർജ സിറ്റി മുനിസിപ്പാലിറ്റി ആറ് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങൾ, യന്ത്രങ്ങൾ, മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ, സൈക്കിളുകൾ എന്നിവ വിട്ടുനൽകുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാത്തവർ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച തീയതിയായ ജൂൺ 24/7/2023 മുതൽ നാല് ദിവസത്തിനകം ഇൻസ്‌പെക്‌ഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം നാല് ദിവസത്തെ കാലയളവിന് ശേഷം മുനിസിപ്പാലിറ്റിക്ക് അവ പൊതു ലേലത്തിലൂടെ വിൽക്കേണ്ടിവരും” പോസ്റ്റിൽ പറയുന്നു.

https://www.instagram.com/p/CvENt5_y6Jx/


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago