HOME
DETAILS
MAL
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 150 എം.ബി.ബി.എസ് സീറ്റുകളുടെ അംഗീകാരം റദ്ദായി
backup
July 26 2023 | 17:07 PM
ആലപ്പുഴ: മെഡിക്കല്‍ സീറ്റുകള്‍ക്ക് അംഗീകാരം റദ്ദാക്കി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരമില്ല. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് അനുമതി റദ്ദാക്കിയത്. ഡോക്ടര്‍മാരുടേയും സീനിയര്‍ റസിഡന്റുമാരുടേയും കുറവ് കാരണമാണ് നടപടി.
കോഴിക്കോട്, കണ്ണൂര്‍ , പരിയാരം മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റുകളിലും കുറച്ച് അഡ്മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. സീറ്റ് റദ്ദാക്കിയത് ഈ വര്‍ഷത്തെ അഡ്മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്.
Content Highlights:alappuzha medical college 150 mbbs seats recognition lost
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."