HOME
DETAILS
MAL
പണിമുടക്കില്‍ പങ്കെടുക്കും
backup
August 23 2016 | 19:08 PM
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റിസ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍സ് കേരള സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."