HOME
DETAILS
MAL
കുവൈറ്റിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം, ഏഴ് പ്രവാസികൾ അറസ്റ്റിൽ
backup
July 31 2023 | 14:07 PM
Anti-social activities in Kuwait, seven expatriates arrested
കുവൈത്ത് സിറ്റി: സാൽമിയയിലെ ഒരു മസാജ് സ്ഥാപനത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഏഴ് ഏഷ്യൻ പുരുഷന്മാരെ ഇൻവെസ്റ്റിഗേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് മോറൽസ് കസ്റ്റഡിയിലെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."