HOME
DETAILS

കുവൈത്ത്: ഷുവൈഖിൽ കഴിഞ്ഞ ആഴ്ച മാത്രം 24,000-ലധികം ട്രാഫിക് നിയമലംഘനങ്ങൾ

  
backup
August 02 2023 | 14:08 PM

kuwait-more-than-24000-traffic-violations-in-shuwaikh-last-week-alon

Kuwait: More than 24,000 traffic violations in Shuwaikh last week alone

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഫീൽഡ് സെക്യൂരിറ്റി കാമ്പയിൻ ഭാഗമായി നടത്തിയ പരിശോധനയിൽ 120 ട്രാഫിക് നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 6 പേരെ അറസ്റ്റ് ചെയ്തതായും അൽ-ജരിദ റിപ്പോർട് ചെയ്യുന്നു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആന്റ് ട്രാഫിക് ബോധവൽക്കരണ വകുപ്പ് ഷുവൈഖ് വ്യാവസായിക മേഖലയിൽ ട്രാഫിക് ബോധ വത്കരണ ക്യാമ്പയിൻ ആരംഭിച്ചതായി മേജർ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസ്, വാണിജ്യ വ്യവസായ മന്ത്രാലയങ്ങൾ, വൈദ്യുതി, കുവൈറ്റ് മുനിസിപ്പാലിറ്റി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് കാമ്പയിൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ അറ്റകുറ്റപ്പണികൾ നടത്തുന്ന വാഹനങ്ങൾ,നിയമം ലംഘിക്കുന്ന ഫാക്ടറികൾ, വർക്ക് ഷോപ്പുകൾ, സ്റ്റോറുകൾ എന്നിവ പിടിച്ചെടുക്കുമെന്നും അധികാരികൾ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago