HOME
DETAILS
MAL
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
backup
August 23 2016 | 19:08 PM
പറവൂര്‍: നഗരസഭാആരോഗ്യവിഭാഗം പറവൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ ശുചിത്വ പരിശോധനയില്‍ ആറ് കടകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്കെതരേ നിയമനടപടികളും ഉടമകളില്‍നിന്ന് പിഴയും ചുമത്തി. പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി ജി ജയലക്ഷ്മി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."