HOME
DETAILS
MAL
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്: ബയോമെട്രിക് ഓതന്റിക്കേഷന് നടത്തണം
backup
August 04 2023 | 01:08 AM
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്: ബയോമെട്രിക് ഓതന്റിക്കേഷന് നടത്തണം
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ 2022- 23 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകരായ എല്ലാ വിദ്യാര്‍ഥികളും ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപുകളില്‍ പങ്കെടുത്ത് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന് നടത്തണം. ക്യാംപിന്റെ തീയതികള്‍ www.dcescholarship.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ 10ന് മുന്‍പായി ഇതുവരെ ആധാര്‍ ഉള്‍പ്പെടുത്താത്ത വിദ്യാര്‍ഥികള്‍ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."