HOME
DETAILS
MAL
ശനി,ഞായര്‍ ദിവസങ്ങളില്‍ ഈ ദുബൈ റോഡിൽ ഗതാഗത വേഗത കുറയും
backup
August 05 2023 | 16:08 PM
ദുബൈ: റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ദുബൈയിലെ വാഹനം ഓടിക്കുന്നവരോട് അല്‍ സത്വ റൗണ്ട് എബൗട്ടില്‍ ശനി. ഞായര്‍ ദിവസങ്ങളില്‍ സഞ്ചരിക്കുന്നതിന് സമയ താമസം നേരിടും എന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 5 ന് രാവിലെ 12 മണിമുതല്‍ ആഗസ്റ്റ് 7 രാവിലെ ആറ് മണിവരെ റൗണ്ട് എബൗട്ടില്‍ ഗതാഗതം വഴിതിരിച്ചു വിടും.ഈ ദിവസങ്ങളില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി ഡയറക്ഷന്‍ സൈനുകള്‍ ഉപയോഗിക്കാനും, കൃത്യസമയത്ത് ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നതിനായി നേരത്തെ യാത്രാ പുറപ്പെടാനും യാത്രികരോട് ട്വീറ്റ് മുഖേനെ ആര്‍.ടി.എ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights:traffic delays on these dubai roads over saturday and sunday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."