HOME
DETAILS
MAL
മോഷണക്കേസിലെ പ്രതികള്‍ അറസ്റ്റില്‍
backup
August 23 2016 | 20:08 PM
പേരൂര്‍ക്കട: അമ്പലമോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍. അരുവിക്കര കണ്ണങ്കര വീട്ടില്‍ ദീലീപ്, വിതുര മരുതാമല സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. പേരൂര്‍ക്കട സി.ഐ പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം വഴയിലയില്‍വച്ചാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."