HOME
DETAILS

ഗദ്ദറിന്റെ സംസ്‌കാരചടങ്ങിനിടെ 'സിയാസത് ഡെയ്‌ലി' മാനേജിങ് എഡിറ്റര്‍ സഹീറുദ്ദീന്‍ അലി ഖാന്‍ കുഴഞ്ഞുവീണ് മരിച്ചു

  
backup
August 07 2023 | 15:08 PM

zaheerudin-ali-khan-of-the-siasat-daily-passes-awa

ഹൈദരാബാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'സിയാസത് ഡെയ്‌ലി' മാനേജിങ് എഡിറ്ററുമായ സഹീറുദ്ദീന്‍ അലി ഖാന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഇന്നലെ അന്തരിച്ച വിപ്ലവ കവി ഗദ്ദാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

ഗദ്ദറും സഹീറുദ്ദീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഗദ്ദറിന്റെ മരണം സഹീറുദ്ദീനെ വേദനിപ്പിച്ചിരുന്നതായും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ സഹീറുദ്ദീന്‍ 35 ാംവയസ്സിലാണ് മാധ്യമരംഗത്തേക്ക് വരുന്നത്. കോവിഡ് വ്യാപനകാലത്ത് പലവിധത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹീറുദ്ദീന്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഭാര്യയും രണ്ടുമക്കളും ഉണ്ട്.

The Siasat Daily Managing Editor Zaheeruddin Ali Khan passes away in Hyderabad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago