HOME
DETAILS

കെ.എസ്.യു.ഡി.പി പദ്ധതിയിലെ അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

  
backup
August 23 2016 | 20:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86



തിരുവനന്തപുരം: 2008-09 സാമ്പത്തിക വര്‍ഷത്തില്‍  തിരുവനന്തപുരം നഗരസഭയില്‍   കെ.എസ്.യു.ഡി.പി  നടപ്പിലാക്കിയ പദ്ധതികളില്‍  അഴിമതി നടന്നുവെന്ന പരാതിയില്‍  വിജിലന്‍സ്  അന്വേഷണത്തിന് ഉത്തരവ്.തിരുവനന്തപുരം വിജിലന്‍സ് കോടതി  ജഡ്ജ് ആന്റ് സെപഷ്യല്‍ എന്‍ക്വയറി കമ്മീഷണര്‍ ബദറുദ്ധീന്‍ ആണ് ഉത്തരവിട്ടത്.  തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
2008-09 കാലഘട്ടത്തില്‍ നഗരസഭയ്ക്കു കീഴില്‍ കെ.എസ്.യു.ഡി.പി നിരവധി പ്രോജക്ടുകള്‍ നടപ്പിലാക്കിയിരുന്നു. ഈ പദ്ധതികളില്‍ വ്യാപകമായ അഴിമതികളും, ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് കേരള ലോക്കല്‍ഫണ്ട് ഓഡിറ്റ് വകുപ്പ്  സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍  ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികളൊന്നുമെടുത്തില്ല.
തുടര്‍ന്നാണ്  ഓഡിറ്റ് റിപ്പോര്‍ട്ടും , അതിന്റെ  അടിസ്ഥാനത്തിലുളള തെളിവുകളുമായി പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. കേസ് വീണ്ടും ഒക്‌ടോബര്‍21 ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago