HOME
DETAILS
MAL
രാജ്ഭവനിലും ജൈവപച്ചക്കറികൃഷി
backup
August 23 2016 | 20:08 PM
തിരുവനന്തപുരം: രാജ്ഭവനിലും ജൈവ പച്ചക്കറികൃഷിക്കു തുടക്കമായി. ഒരു തൈ നട്ടുകൊണ്ട് പി സദാശിവം ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവവും കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍, മന്ത്രിയുടെ മകന് നിരഞ്ജന് കൃഷ്ണ എന്നിവരും തൈകള്‍ നട്ടു. കേരളത്തില്‍ കൃഷിക്ക് സ്ഥലദൗര്ലഭ്യമുള്ള സ്ഥിതിക്ക് ഉള്ള സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കും സാധിക്കുന്ന രീതിയില്‍ കൃഷി നടത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനിലെ 40 സെന്റിലാണ് ജൈവ പച്ചക്കറികൃഷി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."