മുഖം മിനുക്കി എയര്‍ ഇന്ത്യ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
പുതിയ ലോഗോ പ്രകാശനം ചെയ്ത് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാനകമ്പനിയായ എയര്‍ഇന്ത്യ. 'ദി വിസ്ത' എന്ന് പേരിട്ടിരിക്കുന്ന പുതിയ ലോഗോ ഡിസംബര്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നത് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായ എന്‍.ചന്ദ്രശേഖരന് പ്രസ്താവിച്ചു. കമ്പനി റീ ബ്രാന്‍ഡ് ചെയ്യാനുളള തീരുമാനത്തിന് മുന്‍പ് 70 ബില്യണ്‍ ഡോളര്‍ മുടക്കി 470 എയര്‍ക്രാഫ്റ്റുകള്‍ കമ്പനി സ്വന്തമാക്കാക്കാന് തീരുമാനിച്ചിരുന്നു. എയര്‍ഇന്ത്യയുടെ പ്രശസ്തമായ 'മഹാരാജ' പുതിയ ലോഗോയില്‍ ഉണ്ടാകില്ല. എയര്‍ഇന്ത്യയെ രാജ്യത്തെ ശക്തമായ എയര്‍ലൈന്‍ കമ്പനിയായി വിപുലീകരിക്കാനുളള ഒരുക്കത്തിലാണ് ടാറ്റ.
VIDEO | Tata-backed Air India rebranded as airline unveils a new logo. pic.twitter.com/V6lvxoKvty
— Press Trust of India (@PTI_News) August 10, 2023
Revealing the bold new look of Air India.
— Air India (@airindia) August 10, 2023
Our new livery and design features a palette of deep red, aubergine, gold highlights and a chakra-inspired pattern.
Travellers will begin to see the new logo and design starting December 2023.#FlyAI #NewAirIndia
*Aircraft shown are… pic.twitter.com/KHXbpp0sSJ
Content Highlights:Air India Introduce New Logo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."