HOME
DETAILS
MAL
പി.ജി മെഡിക്കല്‍ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്
backup
August 11 2023 | 01:08 AM
പി.ജി മെഡിക്കല്‍ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്
2023 ലെ പി.ജി. മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ഓണ്‍ലൈന്‍ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാര്‍ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."