HOME
DETAILS

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ടെർമിനൽ (T5)സന്ദർശിച്ചു.

  
backup
August 13 2023 | 09:08 AM

kuwait-ministry-of-interior-visited-the-undersecretary-terminal-t5

Kuwait Ministry of Interior visited the Undersecretary Terminal (T5)

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് കുവൈത്ത് വിമാനത്താവളം T5 സന്ദർശിച്ചു. മുഴുവൻ യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലും യാത്രക്കാരോടുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരുടെ ആത്മാർത്ഥമായ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വേനൽക്കാലത്ത് വിമാനത്താവളത്തിൽ മന്ത്രാലയത്തിനുള്ളിലെ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പോലീസുകാരെ കൂടുതൽ നിയമിക്കാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ് നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ മാന്യവും സംസ്‌കാരപരവുമായ പ്രതിച്ഛായ പ്രദർശിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിന് എല്ലാ എയർപോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അൽ-ബർജാസ് നന്ദി അറിയിച്ചു. T5 വിമാനത്താവളത്തിനുള്ളിൽ പോർട്ട്, അതിർത്തി സുരക്ഷാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ-അവാദിയ്‌ക്കൊപ്പം നടത്തിയ സന്ദര്ശനത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago