HOME
DETAILS
MAL
മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു
backup
August 13 2023 | 17:08 PM
മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു
കണ്ണൂര്‍: അത്താഴക്കുന്നില്‍ മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ക്ലബില്‍ മര്‍ദിക്കുന്നത് കണ്ട് കയറിയ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അഭയ് , അഖിലേഷ്, അന്‍വര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."