HOME
DETAILS
MAL
ലീഗല്‍ മെട്രോളജി പരിശോധന നടത്തി
backup
August 23 2016 | 20:08 PM
കോഴിക്കോട്: ഓണക്കാല വിപണിയിലെ പായ്ക്ക് ചെയ്ത സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തര മേഖലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി.
സ്റ്റിക്കര്‍ ഒട്ടിച്ച് വില കൂട്ടിയവ, തെറ്റായ കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ് അഡ്രസ് നല്കിയവ, വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിച്ചവ തുടങ്ങിയ ക്രമക്കേടുകള്‍ക്ക് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."