HOME
DETAILS

പഠിക്കാത്തതിന് ശാസിച്ച; അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച് വിദ്യാര്‍ഥി

  
backup
August 14 2023 | 13:08 PM

reprimanded-for-not-learning-the-student-punched

പഠിക്കാത്തതിന് ശാസിച്ച; അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച് വിദ്യാര്‍ഥി

മുംബൈ: പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ച അധ്യാപകനെ കുത്തിപ്പരുക്കേല്‍പ്പിച്ച് വിദ്യാര്‍ഥി. മുംബൈയിലാണ് സംഭവം നടന്നത്. എന്‍ട്രന്‍സ് പരിശീലന ക്ലാസ് അധ്യാപകന്‍ രാജു താക്കൂ(26)നാണ് കുത്തേറ്റത്. ആക്രമണത്തില്‍ രാജു താക്കൂറിന് ഗുരുതര പരുക്കേറ്റു. മുംബൈയിലെ മിറ റോഡില്‍ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മിറ റോഡിലെ തെങ്കരാര്‍പാറയില്‍ താക്കൂര്‍ അക്കാദമി എന്ന പേരില്‍ രാജു എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. ഇതിന് പുറമേ എട്ട്, മുതല്‍ പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച വിദ്യാര്‍ത്ഥിയെ കറക്ഷന്‍ ഹോമിലേക്ക് മാറ്റി.

മറ്റ് കുട്ടികളോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് രാജുവിന് കുത്തേറ്റത്. രാജുവിനെ കുത്തുന്നത് തടയാന്‍ മറ്റ് വിദ്യാര്‍ത്ഥികളും ശ്രമിച്ചു. എന്നാല്‍ കുട്ടി അധ്യാപകന്റെ വയറ്റിലും പുറത്തും തുരുതുരെ കത്തികൊണ്ടു കുത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രാജു താക്കൂറിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കുട്ടിയുടെ കൈയില്‍ നിന്ന് കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago