HOME
DETAILS
MAL
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന്
backup
August 23 2016 | 20:08 PM
കുറ്റ്യാടി: വേളം പുത്തലത്തെ നസീറുദ്ദീന്റെയും നാദാപുരത്തെ അസ്ലമിന്റെയും വധത്തിനു പിന്നിലെ എല്ലാ കുറ്റവാളികളേയും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കുറ്റ്യാടി മേഖല സുന്നി മഹല്ല് ഫെഡറേഷന് ആവശ്യപ്പെട്ടു.
ടി.വി.സി അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാജി കെ.എം പൊറോറ അധ്യക്ഷനായി. മര്‍വ്വ സൂപ്പിഹാജി, വി. അബ്ദുറഹ്മാന് മാസ്റ്റര്‍, കെ. ഹമീദ് ഹാജി, ടി.കെ അമ്മത് മാസ്റ്റര്‍, എ.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഇ. അസീസ്, സി.കെ കുഞ്ഞബ്ദുല്ല ഹാജി, ഷൈജല്‍ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."