HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെൻ്റർ (SIC) ശർഖിയ്യ സമ്മേളനം സമാപിച്ചു

  
backup
August 19 2023 | 19:08 PM

sic-sharkhiya-conference-in-oman

സൂർ: ''സമസ്ത നൂറിൻ്റെ നിറവിൽ'' സമസ്തയുടെ പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ ഒമാനിൽ പ്രവർത്തനം വിപുലീകരിക്കുക, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്താൽ ഒമാനിൽ SIC നടത്തപ്പെടുന്ന വിവിധ മേഖലാ സമ്മേളനത്തിന് ശർഖിയ്യ മേഖലയിൽ തുടക്കം കുറിച്ചു. സമ്മേളനം ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.

, ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സൂറിൽ നാൽപത് വർഷം പൂർത്തികരിച്ച പ്രവാസികളെ ആദരിക്കുകയും സമസ്ത മദ്റസ പൊതു പരീക്ഷ, SSLC +2 പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ശർഖിയ്യ മേഖലയിലെ ആദം, സിനാവ്, ഇബ്ര, ഇബ്രി, ബുആലി, സമദ് ഷാൻ, നിസ്'വ, അൽകാമിൽ, ബിദിയ, ഖദ്റ, ബഹ് ല, ഇസ്കി തുടങ്ങി വിവിധ ഏരിയകളിൽ നിന്നായി സമസ്തയുടെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുക്കുത്തു. രക്ഷാധികാരി മുഹിയുദ്ധീൻ മുസ് ലിയാർ പ്രാർത്ഥന നടത്തി.

മേഖല പ്രസിഡൻ്റ് ഇമ്പിച്ചാലി മുസ്‌ലിയാർ അധ്യക്ഷതയിൽ ഹാഫിള് അബൂബക്കർ സിദ്ധീഖ് ഖിറാഅത്തും ശർഖിയ ജനറൽ സെക്രട്ടറി ശിഹാബ് വാളക്കുളം സ്വാഗതവും ആശംസകൾ നേർന്നു കൊണ്ട് നാഷ്ണൽ കമ്മിറ്റി നേതാക്കളായ അൻവർ ഹാജി, ശിഹാബുദ്ധീൻ ഫൈസി, അബ്ദുൽ ശുക്കൂർ ഹാജി, KNS മൗലവി, സംഘടന പ്രധിനികളായി ആബിദ് മുസ്‌ലിയാർ (സൂർ കേരള മുസ്‌ലിം ജമാഅത്ത്) ശംസുദ്ധീൻ ഹൈതമി( SKSSF, SYS SUR) സൈനുദ്ധീൻ കൊടുവള്ളി

( KMCC SUR) ഹാഫിള് ഫൈസൽ ഫൈസി (SIC SUR) ബശീർ ഫൈസി(ദാറുൽ ഖുർആൻ മദ്റസ) ശറഫുദ്ധീൻ കൊടുങ്ങല്ലൂർ ( SRC ) മുസ്ഥഫ നിസാമി (സപ്ലിമെൻ്റ് ചെയർമാൻ) നൗസീബ് മാനന്തേരി, ശിഹാബ് ഹാജി ആദം, അനസ് മുസ് ലിയാർ പങ്കെടുത്തു ശംസുദ്ധീൻ ബാഖവി നന്ദി പറഞ്ഞു. സമ്മേളത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ്സ് മൽസരത്തിൽ നറുക്കെടുപ്പിലൂടെ ശാഹുൽ ഹമീദ് ഇബ്ര ഒന്നും റുമീസ അബ്ദുറഹ്മാൻ സൂർ, രണ്ടും സ്ഥാനവും സ്റ്റാറ്റസ് വ്യൂ വിൽ അബൂ ഇനായ (297) മികച്ച പ്രകടനം കാഴ്ചവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago