HOME
DETAILS

ഇ-മെയില്‍, വാട്‌സ്ആപ്പ് എന്നിവ വഴി ആധാര്‍ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പുമായി കേന്ദ്രം

  
backup
August 22 2023 | 14:08 PM

do-not-share-aadhaar-information-through-e-mail-and-whatsapp

ഇ-മെയില്‍, വാട്‌സ്ആപ്പ് എന്നിവ വഴി ആധാര്‍ വിവരങ്ങള്‍ കൈമാറരുത്

ന്യൂഡല്‍ഹി: ആധാര്‍ അപ്‌ഡേറ്റ്‌സുമായി ബന്ധപ്പെട്ട് രേഖകളോ, വിവരങ്ങളോ ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ യുഐഡിഎഐ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ വിവരങ്ങളും രേഖകളും തേടിയുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും യുഐഡിഎഐ ജാഗ്രതാനിര്‍ദേശം നല്‍കി.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഒന്നെങ്കില്‍ ആധാര്‍ സെന്ററുകളെ സമീപിക്കുക, അല്ലാത്തപക്ഷം മൈആധാര്‍ പോര്‍ട്ടല്‍ വഴി ആധാര്‍ അപ്‌ഡേറ്റ്‌സിനായി അപേക്ഷിക്കാവുന്നതാണെന്ന് യുഐഡിഎഐ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി നോക്കാവുന്നതാണ്.

ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റുന്നതിന് മൈആധാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആധാര്‍ നമ്പറും കാപ്‌ചെ കോഡും ഒടിപിയും നല്‍കി വേണം ലോഗിന്‍ ചെയ്യാന്‍. തുടര്‍ന്ന് ഡോക്യുമെന്റ് അപ്‌ഡേറ്റ് സെക്ഷനില്‍ കയറി നിലവിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago