HOME
DETAILS
MAL
ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിപ്ലോമ
backup
August 23 2023 | 01:08 AM
ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് (ഡി.എച്ച്.എം.സി) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലിസ് ക്യാംപിനു സമീപമുള്ള എസ്.ആര്.സി ഓഫിസില്‍നിന്ന് ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം 33. apps.rccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി 26. വിവരങ്ങള്‍ക്ക്: 0471 2570471, 9846033009, wwws.rccc.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."