HOME
DETAILS
MAL
പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു
backup
August 26 2023 | 07:08 AM
പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. ഒക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറാണ് ക്രിസ്റ്റി ജോസ്.
രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."