HOME
DETAILS
MAL
നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
backup
August 27 2023 | 13:08 PM
നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങളുടെ രണ്ട് മക്കള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. മമ്പാട് പന്തലിങ്ങള്‍ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11), അഫ്താബ് റഹ്മാന്‍ (14)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."