HOME
DETAILS
MAL
കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സില്‍ തീപ്പിടിത്തം
backup
July 20 2022 | 19:07 PM
കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സില്‍ തീപ്പിടിത്തം. നാലാം നിലയിലെ ബുക്ക് സ്റ്റാളിലാണ് തീ പിടിത്തമുണ്ടായത്. അഞ്ചു യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി . 11 മണിയോടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."