HOME
DETAILS
MAL
സി.എസ്.ഐ ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്
backup
July 25 2022 | 03:07 AM
തിരുവനന്തപുരം: തിരുവനന്തപുരം സി.എസ്.ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. പാളയം എല്‍.എം.എസ് ആസ്ഥാനത്ത് ഉള്‍പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
സഭയിലെ പല സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളഡ് സീറ്റ് കോഴയുടെ പേരില്‍ സി.എസ്.ഐ ദക്ഷിണ കേരളാ മഹായിടവകയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.
കോഴ ഇടപാടില്‍ മുന്‍ ഡയരക്ടര്‍ ഡോ. ബന്നറ്റ് എബ്രഹാം, മുന്‍ കണ്‍ട്രോളര്‍ പി. തങ്കരാജ്, മുന്‍ പ്രിന്‍സിപ്പല്‍ പി മധുസൂദനന്‍ എന്നിവര്‍ക്കെതിരെ നിലവില്‍ കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."