HOME
DETAILS
MAL
എ.ഐ.സി.ആസ്ഥാനത്ത് വന്‍ പ്രതിഷേധം; പ്രവര്‍ത്തകരെ വലിച്ചിഴച്ച് നീക്കി പൊലിസ്
backup
July 27 2022 | 07:07 AM
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും ശക്തം. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും സംഘര്‍ഷഭരിതമായ സാഹചര്യമാണ്. പ്രതിഷേധിക്കുന്ന നേതാക്കള്‍ ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ചാണ് നീക്കുന്നത്. നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വിജയ്ചൗക്കിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
#WATCH Police detain Congress workers protesting against ED questioning of Sonia Gandhi outside AICC office in Delhi pic.twitter.com/eCDVsMxaVk
— ANI (@ANI) July 27, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."