HOME
DETAILS

കളമശ്ശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

  
backup
July 29 2022 | 05:07 AM

%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-2


ശിക്ഷ തിങ്കളാഴ്ച വിധിക്കും
കൊച്ചി • കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍.ഐ.എ കോടതി. കണ്ണൂര്‍ തയ്യില്‍ തടിയന്റവിട നസീര്‍, പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഖാരി, എറണാകുളം പറവൂര്‍ സ്വദേശി താജുദ്ദീന്‍ എന്നിവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
കേസിൽ വിചാരണ പൂര്‍ത്തിയായിട്ടില്ലെങ്കിലും എന്‍.ഐ.എ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികളുടെ ഈ നീക്കം.
സൂഫിയ മഅ്ദനി ഉള്‍പ്പടെ കേസില്‍ 13 പ്രതികളുണ്ട്. ഇതില്‍ അഞ്ചാം പ്രതി കെ.എ അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ആറ് വര്‍ഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും കഴിഞ്ഞ വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലുൾപ്പെടുകയും പിന്നീട് കാശ്മിരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിക്കുകയും ചെയ്ത പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2005 സെപ്റ്റംബര്‍ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago